Gold Price : സ്വര്‍ണ്ണ വില 520 രൂപ കൂടി; പവന് 37,600 രൂപയായി

Feb 28, 2022, 12:24 PM IST

യുദ്ധം കാരണം ഓഹരിവിപണികളില്‍ ഇടിവ് തുടരുന്നു. സെന്‍സെക്‌സ് എണ്ണൂറോളം പോയന്റ് ഇടിഞ്ഞു