ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നടപടികൾ

May 11, 2022, 11:04 AM IST

ഹോട്ടലുകൾക്ക് ഗ്രേഡിങ് നൽകും, ഭക്ഷണത്തിന്റെ നിലവാരം അനുസരിച്ച് തരംതിരിക്കും. നല്ല ഭക്ഷണം നൽകുന്ന ഹോട്ടലുകൾ ഗ്രീൻ കാറ്റഗറിയിൽ