സോഷ്യൽമീഡിയയിൽ ഭീഷണി തുടരുന്നതായി നർത്തകി മൻസിയ

Apr 22, 2022, 11:25 AM IST

'വിവാ​ദത്തിന്റെ പേരിൽ വേദി വേണ്ട, മതം പറഞ്ഞ് മനുഷ്യനെ വേർതിരിക്കരുത്'; തന്റെ കലയാണ് തന്റെ മതമെന്നും സോഷ്യൽമീഡിയയിൽ ഭീഷണി തുടരുന്നെന്നും നർത്തകി മൻസിയ