തൃശ്ശൂർ മേയറുടെ ചേംബറിൽ കോൺ​ഗ്രസ് കൗൺസിലർമാരുടെ കുത്തിയിരിപ്പ് സമരം

Apr 7, 2022, 11:00 AM IST

കൗൺസിലർമാരുടെ നേരെ കാറോടിച്ച് കയറ്റാൻ ശ്രമിച്ച ഡ്രൈവറെ പിരിച്ചുവിടണമെന്ന് ആവശ്യം; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ് കൗൺസിലർമാർ