വിജയ് ബാബു മദ്യവും ലഹരിയും നൽകി ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതിക്കാരി
Apr 27, 2022, 12:09 PM IST
'നടന്നത് അതിക്രൂര ബലാത്സംഗം, രാസലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചു. നഗ്ന വീഡിയോ റെക്കോർഡ് ചെയ്തും ഭീഷണിപ്പെടുത്തി', വിജയ് ബാബുവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി പരാതിക്കാരി. വിജയ് ബാബു ഒളിവിൽ