Mar 14, 2022, 4:04 PM IST
സിൽവർ ലൈൻ പദ്ധതിയോട് ഏത് കാലം മുതലാണ് പ്രതിപക്ഷത്തിന് വിയോജിപ്പ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെയിൽ മന്ത്രാലയവുമായി ജോയിൻ വെഞ്ചർ കമ്പനി രൂപീകരിക്കാൻ 2016 ജനുവരി 27നാണ് യു.ഡിഎഫ് സർക്കാർ ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷമാണോ പദ്ധതി പ്രാവർത്തികമാക്കാൻ കഴിയില്ല എന്ന് യു.ഡി.എഫിന് തോന്നിയതെന്നും മുഖ്യമന്ത്രി ചോദിച്ചു.