Mar 14, 2021, 12:26 PM IST
നിത്യജീവിതത്തിൽ നമ്മളെ അലട്ടുന്ന പല ആരോഗ്യ പ്രശ്നങ്ങൾക്കും വീട്ടിൽ ചെയ്യാവുന്ന ലളിതമായ പരിഹാര മാർഗ്ഗങ്ങളുണ്ട്. അസ്ഥി, പേശി, ഞരമ്പുകൾ എന്നിവയെ ബാധിക്കുന്ന പല പ്രശ്നങ്ങൾക്കും പൂർണ്ണമായി സുഖം തരുന്ന ഒന്നാണ് ആയുർവ്വേദത്തിലെ മർമ്മ ചികിത്സ. ഇതിൽ വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ചികിത്സാരീതികൾ പരിചയപ്പെടുത്തുകയാണ് ആയുർ ടോക്സിലൂടെ മൈസൂർ ആയുർ മഠം ആശുപത്രിയിലെ ഡോ. മനു ബി മേനോൻ. കൂടുതൽ അറിയാൻ https://bit.ly/2MvgwKQ