vuukle one pixel image

മറുനാടൻ മലയാളികളെ മടക്കിക്കൊണ്ടുവരുന്ന കാര്യത്തിൽ സർക്കാരിന് ഇരട്ടത്താപ്പോ?

Web Team  | Published: May 17, 2020, 10:38 PM IST

 

കൊറോണ വ്യാപനത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ കടയ്ക്കൽ കത്തി വയ്ക്കുന്ന രാഷ്ട്രീയ കളികൾ. ഈ മുതലെടുപ്പ് രാഷ്ട്രീയത്തിലെ ലാഭ നഷ്ടങ്ങൾ ആർക്കൊക്കെ? ഇതിനിടയിൽ ജനപക്ഷം എവിടെ നിൽക്കുന്നു.