ശിവശങ്കറിലൂടെ മുഖ്യമന്ത്രിയേയും, ബിനീഷിലൂടെ കോടിയേരിയെയുമാണോ ലക്ഷ്യം വെയ്ക്കുന്നത്?

Nov 1, 2020, 10:12 PM IST


മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനും ചോദ്യം ചെയ്യലിന് വിധേയരാവുകയാണ്. രാഷ്ട്രീയ ധാര്‍മികതയാണോ കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയമാണോ പ്രധാനം. കാണാം നേര്‍ക്കുനേര്‍