P G Sureshkumar | Published: Mar 22, 2020, 10:08 PM IST
ഏഷ്യാനെറ്റ് ന്യൂസിന്റെ ജനകീയ ചർച്ചാവേദി 'നേർക്കുനേർ' ഇക്കുറി കൊറോണ ജാഗ്രതയുടെ ഭാഗമായി സദസിനെ ഒഴിവാക്കുന്നു. ആരോഗ്യപ്രവർത്തകരെ മാത്രം ഉൾപ്പെടുത്തി രോഗത്തെ നമ്മളെങ്ങനെ ചെറുക്കുന്നു എന്ന് ചർച്ച ചെയ്യുന്നു.