പൈപ്പുകൾ വാങ്ങുമ്പോൾ ഗുണനിലവാരം ഉറപ്പാക്കണം...

Nov 28, 2019, 1:39 PM IST

ഐസ്ഐ മാർക്കുള്ള പിവിസി പൈപ്പുകളും ഗാൽവനൈഡ് അയോൺ(ജിഐ) പൈപ്പുകളുമാണ് പ്ലംബിംഗിനായി കൂടുതലും ഉപയോഗിക്കുന്നത്.