ചക്രവർത്തിനീ...; വയലാറിന്റെ ഓർമകൾക്ക് ഇന്ന് നാൽപ്പതാണ്ട്

Oct 27, 2024, 2:54 PM IST

വയലാർ ഓർമ്മകൾ പങ്ക് വച്ച് മകൻ വയലാർ ശരത് ചന്ദ്ര വർമ്മയും അസെറ്റ് ഹോംസിന്റെ ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ സുനിൽ കുമാർ വിയും  യുവ ഗായിക  അനില രാജീവും