Jun 6, 2019, 12:42 PM IST
കാഫ് വർക്കൗട്ട് ചെയ്യാൻ ദിവസവും അൽപം സമയം മാറ്റിവയ്ക്കാറുണ്ടാകുമല്ലോ. വെറുതെ ചെയ്തിട്ട് കാര്യമില്ല എന്നത് ഓർക്കുക. ശരിയായ രീതിയിൽ ചെയ്താൽ മാത്രമേ ഫലമുണ്ടാവുകയുള്ളൂ. കാഫ് വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...