Feb 1, 2020, 1:38 PM IST
രണ്ടാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റില്‍ വനിതകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും വേണ്ടി പ്രധാന പദ്ധതികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കേരളത്തിന് ഇത് അത്ര സുപ്രധാനമല്ലെങ്കില്‍ കൂടി ഇന്ത്യയില്‍ മൊത്തം ഇത് ഫലപ്രധമാണ്. വിവാഹപ്രായം തീരുമാനിക്കുന്നത്, വിദ്യാഭ്യാസം, എന്നിവ ഇതില്‍ പ്രധാനം.