'ജനകീയ ബജറ്റ് പുതിയ ഇന്ത്യയിലേക്കുള്ള ചുവടുവെയ്പ്പ്'; പ്രതിപക്ഷ വിമർശനങ്ങൾ തള്ളി മോദി
Feb 2, 2022, 3:58 PM IST
'ജനകീയ ബജറ്റ് പുതിയ ഇന്ത്യയിലേക്കുള്ള ചുവടുവയ്പ്പ്. കാർഷിക മേഖലയ്ക്കും ചെറുകിട, ഇടത്തരം മേഖലകൾക്കും നല്ല പരിഗണന കിട്ടി'; പ്രതിപക്ഷ വിമർശനങ്ങൾ തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി.