യൂത്ത് ലീഗിന്റെ മതില്‍ പണിയും മുമ്പേ പൊളിഞ്ഞു, എന്തുക്കൊണ്ട്?

Jan 13, 2020, 9:11 PM IST

അമിത് ഷായുടെ കേരളത്തിലേക്കുള്ള വരവിന് പ്രതിഷേധമായി യൂത്ത് ലീഗ് ബ്ലാക്ക് വാള്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പണിയും മുമ്പേ മതില്‍ പൊളിഞ്ഞ കാഴ്ചയാണ് കണ്ടത്. കുഞ്ഞാലിക്കുട്ടിയുടെ ദില്ലി നയതന്ത്രം തുടരുന്നോ?