കേരളത്തിലെ മതപുരോഹിതർ വിദ്വേഷവും സ്ത്രീവിരുദ്ധതയും വിളമ്പുമ്പോൾ

Feb 3, 2020, 9:12 PM IST

സമരങ്ങളുടെയും പ്രതിസന്ധിയുടെയും കാലത്തും കേരളത്തിലെ മതപുരോഹിതർ നടത്തുന്ന വിദ്വേഷ, സ്ത്രീവിരുദ്ധപ്രസ്താവനകൾ ആരും ചോദ്യം ചെയ്യാത്തതെന്ത്? കാന്തപുരത്തിന്‍റെയും ഫാ. ജോസഫ് പുത്തൻ പുരയ്ക്കലിന്‍റെയും പ്രസ്താവനകൾ യാദൃശ്ചികം മാത്രമാണോ?