ജേക്കബ് തോമസിനെ കേരള മെറ്റൽ ഇൻഡസ്ട്രീസ് തലവനായി നിയമിച്ചത് ജനാധിപത്യവിരുദ്ധമോ?
Oct 22, 2019, 5:38 PM IST
ഇതുവരെ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനും ഇരുന്നിട്ടില്ലാത്ത കേരള മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എംഡി സ്ഥാനത്തേക്കാണ് ജേക്കബ് തോമസ് ഐപിഎസിനെ നിയമിച്ചത്. സർക്കാരിനെ പ്രതികാര നടപടിയാണോ ഇത്?