'മകനെ നഷ്ടപ്പെട്ടു, പക്ഷേ അവളുടെ ചിരി കാണുമ്പോ, ഒരു സന്തോഷമാ'; ഒരു ഹൃദയം മാറ്റിവെയ്ക്കല്‍ കഥ
Jan 13, 2020, 9:38 PM IST
കോഴിക്കോട് അപകടത്തില്‍പ്പെട്ട് മസ്തിഷ്‌ക മരണം സംഭവിച്ച വിഷ്ണുവിന്റെ ഹൃദയമാണ് ഫിനുവിനായി മാറ്റിവെച്ചത്. പൗരത്വ നിയമ ഭേദഗതി കാലത്ത് മതങ്ങള്‍ക്കൊണ്ട് വേലിക്കെട്ടാത്ത മനുഷ്യരുടെ കഥ.