Jul 22, 2019, 9:05 PM IST
കോഴിക്കോടും കണ്ണൂരും വിട്ട് മലപ്പുറത്തെ ക്യാമ്പസുകളില്‍ എത്തിയാല്‍ കേരളം വിട്ട് യുപിയില്‍ എത്തിയ സിപിഎമ്മുകാരുടെ അവസ്ഥയാണ് എസ്എഫ്‌ഐക്കാര്‍ക്ക്. എല്‍ഡിഎഫ് കണ്‍വീനറുടെയും കെ ടി ജലീലിന്റെയും നാട്ടില്‍ എസ്എഫ്‌ഐക്ക് കാലുകുത്താന്‍ സാധിക്കാത്ത ക്യാമ്പസുകളുമുണ്ട്.