തെങ്ങോല കത്തിച്ച് കളയരുത്; കാശാണത്

Jan 20, 2020, 9:40 PM IST

ഇംഗ്ലീഷധ്യാപകനായ സജി വര്‍ഗീസ് കണ്ട് പിടിച്ച് പേറ്റന്റ് നേടിയത് തെങ്ങോലയില്‍ നിന്ന് സ്‌ട്രോ  ഉണ്ടാക്കാന്‍. US അടക്കമുള്ള  വിദേശ രാജ്യങ്ങളില്‍ നിന്ന് കൈ നിറയെ ഓര്‍ഡറാണ് സജിക്ക് ലഭിച്ചിരിക്കുന്നത്, പ്ലാസ്റ്റിക്കിന് അസ്സല്‍ ബദലാണിത്