രാജന്‍ മാഷ് വെറുമൊരു അധ്യാപകനല്ല, തല ചായ്ക്കാനിടം കൊടുത്ത നന്മമരമാണ്
Feb 24, 2020, 8:45 PM IST
വിരമിക്കുന്നെങ്കില്‍ രാജന്‍ മാഷിനെ പോലെ വേണം.ഇപ്പോള്‍ ആ നാല് കുട്ടികളുടെ ജിവിതത്തില്‍ രാജന്‍ മാഷ് വെറുമൊരു അധ്യാപകനല്ല. തല ചായ്ക്കാനിടം കൊടുത്ത നന്മമരമാണ്.