പ്രളയകാലത്ത് മോഹനന്റെ തറവാട്ടില്‍ ഒത്തൊരുമയുടെ കാലം; മഴക്കെടുതിയിലെ നന്മ മരങ്ങള്‍

Aug 19, 2019, 9:06 PM IST


മക്കളുടെ ചികിത്സയ്ക്കായി നീക്കിവെച്ച തുക ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുത്ത മാതാപിതാക്കളുമുണ്ട് ഈ പ്രളയകാലത്ത്. പിലാശ്ശേരിയിലെ മോഹനന്റെ തറവാടായിരുന്നു നാട്ടുകാരുടെ ദുരിതാശ്വാസ ക്യാമ്പ്. ക്യാമ്പിലേക്ക് താങ്ങായി ചലച്ചിത്ര താരങ്ങളുമെത്തിയിരുന്നു.