Nov 11, 2019, 8:09 PM IST
പഞ്ചര്‍ താത്തയെന്ന ആയിഷയെ അറിയാത്തവരായി മലപ്പുറത്ത് ആരുമില്ല. 41 വയസുള്ള ആയിഷ പെട്രോള്‍ പമ്പിലും ഹോട്ടലിലും വീടുപണിക്കും പോയിട്ടുണ്ട്. ഏറ്റവുമൊടുവിലാണ് പഞ്ചറൊട്ടിക്കലിലേക്ക് എത്തിയത്. കടയിലെത്തുന്ന വണ്ടികള്‍ മാത്രമല്ല, വഴിയില്‍ കുടുങ്ങിക്കിടക്കുന്ന വണ്ടികളും ശരിയാക്കാന്‍ ആയിഷയെത്തും. കാണാം മലബാര്‍ മാന്വല്‍...