വീടിരിക്കുന്ന തറയ്ക്ക് ഉറപ്പില്ലെന്ന് തോന്നുന്നുണ്ടോ? വിദ്യ ഷിബുവിന്റെ കയ്യിലുണ്ട്

Jan 27, 2020, 10:30 PM IST

ഒരു ഉത്തോലകവും നില്‍ക്കാന്‍ ഇടവും തരൂ, ഭൂമിയെ തന്നെ ഞാന്‍ മാറ്റിവച്ചുതരാം എന്നു പറഞ്ഞത് ആര്‍ക്കിമിഡീസാണ്. കുറച്ചു ജാക്കികള്‍ തരൂ നിങ്ങളുടെ വീട് നീക്കി വച്ചുതരാമെന്ന് പറയുന്നത് കോഴിക്കോട്ടെ ഷിബുവാണ്. കാണാം മലബാര്‍ മാന്വല്‍..