മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് ഒരു സംഘം ചെറുപ്പക്കാര്‍; പ്രശ്‌നത്തില്‍ നിന്നും കൈകഴുകാനൊരുങ്ങി പൊലീസും

Jan 13, 2020, 10:17 PM IST


സ്ത്രീകളുടെ രാത്രി നടത്തം സാധ്യമാക്കി പൊതുവിടം എന്റേതെന്ന് മുദ്രാവാക്യം വിളിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് മലപ്പുറത്ത് രണ്ട് പേര്‍ക്ക് സദാചാര ആക്രമണം നേരിടേണ്ടി വന്നത്. സഹപാഠികളായ ഡോക്ടര്‍മാര്‍ക്കാണ് ദുരനുഭവമുണ്ടായത്.