Shajahan Kaliyath | Published: Nov 11, 2019, 8:03 PM IST
സിപിഎമ്മിന്റെ ചാരിത്ര്യശുദ്ധിയില്‍ ഇനിയാരും സംശയിക്കരുത്. അലനെയും താഹയെയും പടിയടച്ച് പിണ്ഡം വയ്ക്കുന്നതോടെ പാര്‍ട്ടിക്ക് മാവോയിസത്തോട് തൊട്ടുകൂടായ്മയാണെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ? കാണാം മലബാര്‍ മാന്വല്‍..