Jul 29, 2019, 9:37 PM IST
ആലത്തൂര്‍ എംപി രമ്യാ ഹരിദാസിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവ് നടത്തി കാര്‍ വാങ്ങാന്‍ തീരുമാനിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതാക്കള്‍ക്കെതിരെ രംഗത്തെത്തി. കാര്‍ വാങ്ങല്‍ വിവാദമായതെന്തുകൊണ്ട്?