Aug 6, 2019, 6:12 PM IST
മഹാരാജാസ് കോളേജില്‍ അഭിമന്യുവിന്റെ കൊലപാതകത്തിന് കുറേ നാളുകള്‍ക്ക് ശേഷം പോപ്പുലര്‍ ഫ്രണ്ടിന്റെ മറ്റ് രണ്ട് കൊലകള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടന്നു. കണ്ണൂരിലെ റൗഫും ചാവക്കാട്ടെ നൗഷാദും. സംഘപരിവാറിന്റെ ചെയ്തികള്‍ കാരണം അരക്ഷിതാവസ്ഥയിലായ ജനങ്ങള്‍ക്ക് ബാധ്യതയാണ് എസ്ഡിപിഐ.