പതിനാലാം വയസ്സിലേ യൂട്യൂബറായ അനുഭവ്, ഫുട്‌ബോളിനെ നിലത്ത് നിര്‍ത്താത്ത കോഴിക്കോടെ അഭിനവും

May 11, 2020, 9:05 PM IST

ലോക്ക് ഡൗൺകാലത്തെ മിടുക്കിന്റെ കാലമാക്കുന്ന രണ്ട് അഭിനവുമാർ. കണ്ണൂർ പിലാത്തറയിലെ അഭിനവ് 14 വയസ്സിലേ യൂട്യൂബിലെ താരമായതെങ്ങിനെ? കോഴിക്കോട് ചെറുപ്പയിലെ അഭിനവ് ഫുടബോളിനെ നിലത്ത് നിർത്താത്തതെന്ത് കൊണ്ട്?