Mar 2, 2020, 7:55 PM IST
ദില്ലി കത്തുമ്പോള്‍ കേരളവും കത്തണമെന്ന് ചില സംഘപരിവാറുകാരെങ്കിലും മോഹിച്ചോ? സാമൂഹികമാധ്യമങ്ങളില്‍ പരിവാര്‍ അനുകൂലികളായ പൊലീസുകാര്‍ പോലും അത്തരം പ്രചാരണങ്ങള്‍ നടത്തിയതിനെ ബിജെപി ലാഘവത്വത്തോടെയല്ലേ കണ്ടത്? കേരളത്തിലെ സംഘപരിവാറിലെ തമ്മില്‍ത്തല്ല് കെ. സുരേന്ദ്രന്റെ വരവോടെ മൂര്‍ഛിക്കുന്നുവോ? കാണാം മലബാര്‍ മാന്വല്‍..