കുഞ്ഞനന്തനെ ജയിലില്‍ നിന്നിറക്കാന്‍ സര്‍ക്കാറിന് എന്താണ് തിടുക്കം?

Mar 16, 2020, 10:19 PM IST

കൊറോണപ്പേടിയില്‍ കേരളം നില്‍ക്കുമ്പോള്‍ കുഞ്ഞനന്തനെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ സര്‍ക്കാരിനെന്തിനാണ് തിടുക്കം.? തടവുകാര്‍ക്കും രണ്ട് തരം നീതിയോ? കാണാം മലബാര്‍ മാന്വല്‍..