കുഞ്ഞുവിമാനങ്ങള്‍ പറന്നു നടക്കുന്ന ഒരു ഗ്രാമവും അവിടുത്തെ ജീനിയസ് പയ്യനും, മലബാര്‍ മാന്വല്‍
Mar 2, 2020, 9:55 PM IST
റണ്‍വേയില്ലെങ്കിലും വിമാനമിറങ്ങുന്ന ഉദുമയിലെ അരവത്ത് വയല്‍! ആദിത്യനെന്ന ഒന്‍പതാം ക്ലാസുകാരന്റെ വിമാനക്കമ്പത്തിന്റെ കഥ. കുഞ്ഞുവിമാനങ്ങള്‍ പറന്നു നടക്കുന്ന ഒരു ഗ്രാമവും അവിടുത്തെ ജീനിയസ് പയ്യനും..