കൊവിഡ് കാലത്ത് ഇതരജീവികളോടും മനുഷ്യന്റെ കരുണ, മലബാര്‍ മാന്വല്‍

May 4, 2020, 8:35 PM IST

മുന്‍പ് തെരുവുപട്ടികളെ കണ്ടാല്‍ ആട്ടിയോടിക്കുകയായിരുന്നു ശീലം. ഇപ്പോള്‍ അവരെയും കരുതലോടെ പരിചരിക്കുകയാണ് നാം. കൊവിഡ് കാല കാഴ്ച.