Shajahan Kaliyath | Updated: May 4, 2020, 8:25 PM IST
കൊവിഡിന്റെ പിരിമുറുക്കത്തിലിരുന്ന സിപിഎമ്മുകാരെ ഒന്നു തണുപ്പിച്ചത് എംഎ ബേബിയുടെ താത്വിക അവലോകനമായിരുന്നു. നോംചോംസ്‌കിയൊക്കെ പരാജയപ്പെട്ടിടത്താണ് സഖാവിന്റെ താത്വിക വിശകലനം ദിശ കാട്ടിയത്. കാണാം മലബാര്‍ മാന്വല്‍.