സുലൈമാന്‍ ഹാജിയും സുഹൃത്തുക്കളും നവീകരിച്ചത് ക്ഷേത്രമല്ല, ഒരു നാടിന്റെ മതേതരബന്ധമാണ്
Jun 8, 2020, 8:42 PM IST
സുലൈമാന്‍ ഹാജിയും സുഹൃത്തുക്കളും നവീകരിച്ചത് ക്ഷേത്രമല്ല ഒരു നാടിന്റെ മതേതരബന്ധത്തെയാണ്. മലപ്പുറം അത്ര മോശം നാടല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു കൊണ്ടോട്ടിയിലെ മുതവല്ലൂര്‍ വാസികള്‍. കാണാം മലബാര്‍ മാന്വല്‍..