സഖാക്കളുടെ ചരിത്രസന്ധിയും യുഡിഎഫിന്റെ അംനീഷ്യയും

Jul 13, 2020, 7:24 PM IST

സഖാക്കള്‍ക്ക് ഇതൊരു ചരിത്രസന്ധിയാണ്. ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കുമെന്ന് പറഞ്ഞത് കാള്‍ മാര്‍ക്‌സാണ്. അധോലോകബന്ധത്തില്‍ സിപിഎമ്മിന് മുന്‍പും ലജ്ജ തോന്നിയിട്ടില്ല! സരിതയെ മറന്ന് സ്വപ്നയെ ആഘോഷമാക്കുന്ന യുഡിഎഫിന് അംനീഷ്യ രോഗമുണ്ടോ?