മന്ത്രി കെ ടി ജലീലും ബിനീഷ് കോടിയേരിയും ചോദ്യം ചെയ്യപ്പെട്ടപ്പോള്‍

Sep 14, 2020, 7:54 PM IST

പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ രേഖയെ പലരുമോര്‍ത്തു. മുതലാളി, മാഫിയ ബന്ധങ്ങള്‍ പാടില്ലെന്ന തെറ്റുതിരുത്തല്‍ രേഖയെക്കുറിച്ച് പല പ്രമുഖര്‍ക്കും ഓര്‍മ്മ പോലുമില്ല. കാണാം മലബാര്‍ മാന്വല്‍