കൊവിഡ് കാലത്ത് കേരളം കണ്ട വിദഗ്ധര്‍ രമേശ് ചെന്നിത്തലയും കെ മുരളീധരനുമോ?

Apr 27, 2020, 7:48 PM IST


പ്രതിപക്ഷം ഔചിത്യമില്ലാതെ പെരുമാറിയോ? അല്പജ്ഞാനം വിളമ്പിയോ? പ്രതിപക്ഷം വിമര്‍ശനത്തിമന് അതീതരല്ല. കാണാം മലബാര്‍ മാന്വല്‍