'കണികാണും നേരം..' പാടി മനംനിറച്ച കുടുംബത്തിന്റെ വിശേഷങ്ങള്‍..

Apr 20, 2020, 8:47 PM IST

പ്രണയം നിറഞ്ഞ പാട്ടുകളുമായി നമ്മുടെ ഉള്ള് തൊട്ട പാട്ടുകാരും അവരുടെ മകള്‍ യുസ്രയും. 'കണികാണും നേരം' പാടി മനം നിറച്ച കുടുംബത്തിന്റെ വിശേഷങ്ങള്‍ കാണാം.