ഗംഗാജലം കൊവിഡിന് മരുന്നാക്കാൻ നിർദ്ദേശിച്ച കേന്ദ്രമന്ത്രിക്കറിയാമോ അതിൽ മാരകമായ വിഷാംശങ്ങളുണ്ടെന്ന്?
May 11, 2020, 8:49 PM IST
ഗംഗാജലം കൊവിഡിന് മരുന്നാക്കാൻ നിർദ്ദേശിച്ച കേന്ദ്രമന്ത്രിക്കറിയാമോ അതിൽ മാരകമായ വിഷാംശങ്ങളുണ്ടെന്ന്? ഐസിഎംആർ ആ നീക്കം തള്ളിയതോടെ സംഘപരിവാറിന് തിരിച്ചടിയേറ്റോ?