May 18, 2020, 8:29 PM IST
സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ പലായനത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കാളയ്‌ക്കൊപ്പം നുകം പേറി 600 കിലോമീറ്റര്‍ ചക്രവണ്ടി വലിച്ചുപോകുന്ന മനുഷ്യര്‍. നടന്ന് കാലുപൊട്ടിയവര്‍, സ്യൂട്ട് കേസില്‍ കുടുംബത്തെ കിടത്തി വലിച്ചുകൊണ്ടു പോകുന്നവര്‍.. കാണാം മലബാര്‍ മാന്വല്‍..