കണ്ണൂരിലെ രണ്ട് കുടുംബങ്ങളുടെ ലോക്ക് ഡൗണ്‍ കാലത്തെ കളി കാര്യമായപ്പോള്‍..
Apr 13, 2020, 9:11 PM IST
ലോക്ക് ഡൗണില്‍ തൊഴിലാളികളെ കിട്ടിയില്ലേലും കിണറും കുളവും കുഴിക്കും. കണ്ണൂരിലെ രണ്ട് കുടുംബങ്ങളുടെ ലോക്ക് ഡൗണ്‍ കാലത്തെ കളി കാര്യമായപ്പോള്‍. മനസ് വയ്ക്കൂ, കാര്യം സാധിക്കാം.. കാണാം മലബാര്‍ മാന്വല്‍..