കൊവിഡിന്റെ മറവിൽ പ്രതിഛായ നിർമ്മിക്കുന്ന ഭരണാധികാരികളും ഫാൻസും കാണുന്നുണ്ടോ?
May 11, 2020, 9:12 PM IST
കൊവിഡിന്റെ മറവിൽ പ്രതിഛായ നിർമ്മിക്കുന്ന ഭരണാധികാരികളും അവരുടെ ഫാൻസുമറിയാൻ. പാവപ്പെട്ടവർ തെരുവിലലഞ്ഞും ട്രയിൻ കയറി മരിച്ചും കൊണ്ടിരിക്കുകയാണ്. കാണാം മലബാർ മാനുവൽ.