പൊങ്ങിയ പല്ലുകൾ കമ്പിയിടാതെ തന്നെ നേരെയാക്കാം... | Doctor In | Dentist | Teeth Braces

Published : Apr 10, 2025, 09:00 PM IST

കമ്പിയിടാതെ തന്നെ പല്ലുകൾ മനോഹരമാക്കാം. ദന്താരോ​ഗ്യം രണ്ടാം ഭാ​ഗത്തിൽ പല്ലിൽ കമ്പി ഇടുന്നതിലെ നൂതന ചികിത്സ രീതികളെ കുറിച്ച് ഡോ. ലക്ഷ്മി എസ് പി സംസാരിക്കുന്നു. Part 1 : https://www.youtube.com/watch?v=R6J6pGhJzQQ

Read more