വേനൽ കാലമായാൽ പിന്നെ താരം തണ്ണിമത്തനാണ്;തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി കൊയ്‌ത് സുഹൃത്തുക്കൾ

വേനൽ കാലമായാൽ പിന്നെ താരം തണ്ണിമത്തനാണ്;തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി കൊയ്‌ത് സുഹൃത്തുക്കൾ

Published : Feb 20, 2025, 02:50 PM IST

മണ്ണിന് കാഠിന്യമെറിയ പ്രദേശത്ത് ഒരേ മനസോടെ രണ്ട് മനുഷ്യർ വിളയിച്ചെടുത്ത തണ്ണിമത്തൻ വിജയഗാഥ

കാണാം കിസാൻ കൃഷിദീപം