കൂൺ കൃഷിയിലൂടെ തുടങ്ങി സൂപ്പർ മാർക്കറ്റ് വരെയെത്തിയ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ | കിസാൻ കൃഷിദീപം
Sep 26, 2024, 3:03 PM IST
സ്വാദിഷ്ടവും ഗുണസമ്പുഷ്ടവുമാണ് കൂൺ. കൂൺ കൃഷിയിലൂടെ തുടങ്ങി സൂപ്പർ മാർക്കറ്റ് വരെയെത്തിയ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് കിസാൻ കൃഷിദീപത്തിൽ. ഒപ്പം കൂൺ കൃഷിയിലൂടെ വിജയം കൈവരിച്ച കാക്കൂർ സ്വദേശി സതീഷ് കുമാറിന്റെ കഥയും.