കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

May 7, 2020, 3:25 PM IST

തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ് മഠത്തിലെ അന്തേവാസിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ കന്യാസ്ത്രീ ആകാനുളള പരിശീലനത്തില്‍ ആയിരുന്നു