തൃക്കാക്കരയിലെ രണ്ടര വയസുകാരിക്ക് സംഭവിച്ചതെന്താണ്?

Mar 2, 2022, 12:01 PM IST

തൃക്കാക്കരയിലെ രണ്ടര വയസുകാരിയുടെ ഗുരുതര പരിക്കിന് കാരണം ഷേക്കൺ ബേബി സിൻഡ്രോം ആയിരിക്കാമെന്ന് ആരോഗ്യവിദഗ്ധർ. എന്താണിത്?