'കൽക്കരി കൊണ്ട് വൈദ്യുതി ഉണ്ടാക്കുന്നത് എന്തൊരു ദോഷമാണ്, ആരും ഒന്നും പറയുന്നില്ലല്ലോ?'

Apr 30, 2022, 12:18 PM IST

'ഹൈഡൽ പ്രോജക്റ്റ് വന്നാൽ നമുക്ക് ധാരാളം സാധ്യതകളുണ്ട്',വൈദ്യുതി ഉപഭോഗം കുറച്ച് ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി